ഗൃഹപ്രവേശനദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ ചോയ്യപ്രത്ത് ചന്ദ്രൻ & ശ്യാമള ദമ്പതികളുടെ മകൻ ടി.റിജിത്തിന്റെ ഗൃഹപ്രവേശനദിനത്തിൽ IRPC ക്ക് സംഭാവന നൽകി. ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ റിജിത്തിൽ നിന്ന് തുക ഏറ്റുവാങ്ങി.

IRPC പ്രവർത്തകരായ സി.പദ്മനാഭൻ, കെ.അനീഷ് കുമാർ, ഇ.സുനീഷ്, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post