Home കണ്ണാടിപ്പറമ്പിലെ ഓലാട്ടുചാലിൽ കല്ലേൻ ഹൗസിൽ കല്ലക്കുടിയൻ പ്രദീപൻ നിര്യാതനായി Kolachery Varthakal -January 02, 2024 കണ്ണാടിപ്പറമ്പ് :- ഓലാട്ടുചാലിൽ കല്ലേൻ ഹൗസിൽ കല്ലക്കുടിയൻ പ്രദീപൻ (52) നിര്യാതനായി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ പരേതരായ അയ്യപ്പന്റെയും നാരായണിയുടെയും മകനാണ്.ഭാര്യ : കെ.അനിത.മക്കൾ : ആദിത്യ, പ്രണവ്.സഹോദരങ്ങൾ : ജനാർദനൻ, രഞ്ജിത്ത്, മനോജ്.