കണ്ണൂർ മേയർ ടി ഒ മോഹനൻ രാജിവെച്ചു

 


കണ്ണൂർ:-കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ രാജിവെച്ചു.യുഡിഎഫിലെ ധാരണ പ്രകാരം മേയർ സ്ഥാനം ലീഗിന് കൈമാറാനാണ് രാജി വെച്ചത്.കോർപറേഷൻ സെക്രട്ടറി ഇൻ ചാർജ് മണികണ്ഠ കുമാറിനാണ് രാജി സമർപ്പിച്ചത്.

Previous Post Next Post