കൊളച്ചേരി:-പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
ബൂത്ത് പ്രസിഡണ്ട് എ പി അമീർ, സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ്, വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ് ,ബൂത്ത് സിക്രട്ടറി നസീർ പി മുൻ ശീർ കുണ്ടത്തിൽ, ത്വയ്യിബ് പി, അസ്ഹറുദ്ധീൻ പി എന്നിവർ സന്നിതരായി.