അഖില കേരള മാരാർ ക്ഷേമസഭ, ചേലേരി യൂണിറ്റ് കുടുംബ സംഗമവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു


ചേലേരി :- അഖില കേരള മാരാർ ക്ഷേമസഭ, ചേലേരി യൂണിറ്റ് കുടുംബ സംഗമവും അനുമോദന ചടങ്ങും ചേലേരി AUP സ്കൂളിൽ വച്ച് നടന്നു. സമ്മേളനം യൂണിറ്റ് പ്രസിഡൻറ് ഗോപാലകൃഷ്ണ മാരാരുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. Rtd. DEO  ജ്യോതി ടീച്ചർ കുട്ടികൾക്കുള്ള സമ്മാന വിതരണം നടത്തി.

യോഗത്തിന്  സുജിത് പി.വി സ്വാഗതവും ജില്ല ജോ. സെക്രട്ടറി വേണുഗോപാല മാരാർ നന്ദിയും പറഞ്ഞു. നിരവധി കുടുംബാംഗങ്ങൾ ആശംസ അർപ്പിച്ച് സംസാരിച്ചു .

Previous Post Next Post