ചട്ടുകപ്പാറ :- ചെറാട്ടുമൂലയിലെ കണിയാരത്ത് മനോഹരന്റേയും ലേഖയുടേയും മകൻ നിഖിലിന്റെയും നമിതയുടെയും വിവാഹദിനത്തിൽ IRPC ക്ക് സംഭാവന നൽകി. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.നാണു തുക ഏറ്റുവാങ്ങി.
CPI(M) വേശാല LC സെക്രട്ടറി കെ. പ്രിയേഷ് കുമാർ,LC അംഗം കെ.വി പ്രതീഷ് വാർഡ് മെമ്പർ പി.ശ്രീധരൻ,ചെറാട്ടുമൂല ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ, ബ്രാഞ്ച് മെമ്പർ എ.സുകേഷ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.