പെരുമാച്ചേരി:- പെരുമാച്ചേരി എ യു പി സ്കൂളിന് സമീപം താമസിക്കുന്ന ചക്കരയൻ കുമാരൻ്റെ ഭാര്യ പി പി ശാരദ നിര്യാതയായി.
മക്കൾ:- അജിത പി പി, രാധാകൃഷ്ണൻ പി പി (കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക്) ,സജിത പി പി.
മരുമകൻ :- മോഹനൻ (കയരളം)
സംസ്ക്കാരം ഇന്ന് ഞായറാഴ്ച 3 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.