കാട്ടിലെപീടികക്ക് സമീപം അത്തിമ്മക്കേരി നന്ദനൻ നിര്യാതനായി

 


പെരുമാച്ചേരി:- കാട്ടിലെപീടികക്ക് സമീപം അത്തിമ്മക്കേരി നന്ദനൻ (57) നിര്യാതനായി. 

ഭാര്യ പ്രസന്ന. 

മക്കൾ: ജിബിൻ, ജിഷ്ണു.

സഹോദരങ്ങൾ: ഭാർഗവി, രമേശൻ, പ്രേമരാജൻ.

Previous Post Next Post