എ പി അബ്ദുറഹ്മാൻ ഹാജി നിര്യാതനായി




ചേലേരിമുക്ക്:- കയ്യങ്കോട് ചീരായിന്റവിട താമസിക്കും എ.പി. അബ്ദുറഹിമാൻ ( 78 ) നിര്യാതനായി

ഭാര്യ :പി.വി. മറിയം

മക്കൾ:പി.വി.മൊയ്തീൻ (മസ്കത്ത് )നൂറുദ്ദീൻ.പി.വി. (കൺസ്ട്രക്ഷൻ)ലത്തീഫ് പി.വി (മസ്കത്ത്)നൂർജഹാൻ - പി.വി,ബുശ്റ പി.വി,ശിഹാബ് പി.വി.(മസ്കത്ത്)സിറാജ് പി.വി. പെയ്ന്റിംഗ്,അമീർ -പി.വി. (മസ്കത്ത്)

ജാമാതാക്കൾ

ശിഹാബ് - (ലോഡിംഗ് )

ഇല്യാസ് (പോളിഷ്)

Previous Post Next Post