സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടവുമായി കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ


കണ്ണാടിപ്പറമ്പ് :- ഹയർ സെക്കൻഡറി വിഭാഗം ഉറുദു ക്വിസ്, ഉറുദു ഉപന്യാസം മത്സരങ്ങളിൽ പ്ലസ്ടു സയൻസ് വിദ്യാർത്ഥിനിയായ ഫാത്തിമത്തു നിദയും ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലൽ മത്സരത്തിൽ ഹിദാഷ് എൻ..പി യും മികച്ച പ്രകടനത്തോടെ A ഗ്രേഡ് കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിച്ച രണ്ട് പ്രതിഭകളേയും ഗവ. ഹയർസെക്കൻഡറി പി ടി എ യും അധ്യാപകരും ജീവനക്കാരും അനുമോദിച്ചു.

Previous Post Next Post