കേന്ദ്ര സർക്കാരിന്റെ സൗജന്യ തൊഴിൽ പരിശീലനം ഇപ്പോൾ കണ്ണൂരിലും


കണ്ണൂർ: സ്കിൽ ഇന്ത്യ മിഷന്റെ കീഴിൽ നൈപുണ്യ വികസനം ലക്ഷ്യം വച്ച് കൊണ്ടുള്ള പദ്ധതിയായ PMKVY യുടെ കീഴിൽ നടത്തപ്പെടുന്ന വിവിധ തരം കോഴ്സുകളിൽ സൗജന്യമായി ചേർന്ന് പഠിക്കാനും നൈപുണ്യ സർട്ടിഫിക്കേറ്റ് ( Skill certificate) കരസ്ഥമാക്കാനും ഉള്ള മികച്ച അവസരം ഇപ്പോൾ കണ്ണൂരിലും. കോഴ്സ് പഠിച്ചു സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള സഹായവും ഇവിടെ ലഭ്യമാണ്. 

തൊഴിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് Mob: 7909199526 (Call/ WhatsApp)

Previous Post Next Post