സംസ്ഥാന സ്കൂൾ കലോത്സവം ; കലാകിരീടം കണ്ണൂരിന്


കൊല്ലം :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിനെ മറികടന്ന് കണ്ണൂർ ചാമ്പ്യന്മാരായി. 952 പോയിന്റ് നേടിയാണ് കണ്ണൂർ സ്വർണ്ണക്കപ്പ് നേട്ടം കരസ്ഥമാക്കിയത്. 949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്ത്. നാലാം തവണയാണ് കണ്ണൂരിന് ഈ കിരീടനേട്ടം . 

Previous Post Next Post