കയരളത്തെ വേണുഗോപാലൻ നിര്യാതനായി

 


കയരളം:- കയരളത്തെ പട്ടുവം വയലിനു സമീപം കടങ്കോട് വീട്ടിൽ വേണുഗോപാലൻ (65)

നിര്യാതനായി

ഭാര്യ: പി കെ സരസ്വതി

മകൾ: വിദ്യ

സംസ്കാരം ഇന്ന് രാവിലെ 9 മണി (വെള്ളിയാഴ്ച) കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ നടക്കും.

Previous Post Next Post