സമസ്ത നൂറാം വാർഷികം;പദയാത്ര ഇന്ന്

 



കമ്പിൽ : കമ്പിൽ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സമസ്ത നൂറാം വാർഷിക ഉത്ഘാടനത്തിന്റെ പ്രചരണ ഭാഗമായി നാലാം പീടിക മുതൽ കമ്പിൽ ടൗൺ വരെ പദയാത്ര സംഘടിപ്പിക്കുന്നു. റൈഞ്ചിലെ മുഴുവൻ ഉസ്താദുമാരും മഹല്ല് ഭാരവാഹികൾ, നാട്ടുകാർ പങ്കെടുക്കും.

Previous Post Next Post