.
പെരുമച്ചേരി:-പെരുമാച്ചേരി കോറോത്ത് ബാലന്റെ 15 മത് ചരമ വാർഷികത്തിൽ ഐആർപിസിക്ക് സഹായം നൽകി. സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, ഐആർപിസി കൊളച്ചേരി കൺവീനർ കുഞ്ഞിരാമൻ പി.പി, വി.കെ ജാനകി പെരുമാച്ചേരി ബ്രാഞ്ച് സെക്രട്ടറി വി.കെ ഉജിനേഷ്, വി കെ ഉണ്ണികൃഷ്ണൻ പങ്കെടുത്തു