ചേലേരി :- ഈശാനമംഗലത്തെ മടത്തുംചാലിൽ ഷാജി, ഷജിന ദമ്പതികളുടെ ഗൃഹ പ്രവേശനത്തോടനുബന്ധിച്ച് സേവാ ഭാരതിക്ക് ധന സഹായം നൽകി.
സേവാഭാരതി കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ശ്രീ പ്രശാന്തൻ. ഒ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ശ്രീ വിഷ്ണു പ്രകാശ്, പുഷ്പരാജൻ എന്നിവർ ചേർന്ന് സഹായനിധി ഏറ്റുവാങ്ങി.