ഭക്തജന സംഗമം ഇന്ന് ഈശാനമംഗലത്ത്


ചേലേരി :- അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര  പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ഇന്ന് ജനുവരി 22 തിങ്കളാഴ്ച വൈകുന്നേരം ഈശാനമംഗലം സംഘസ്ഥാനിൽ  ഭക്തജന സംഗമം നടക്കും.

 വൈകിട്ട് 6 മണിക്ക് 108 രാമമന്ത്രം ജപിക്കും. തുടർന്ന് ദീപപ്രോജ്വലനവും രാമ ജ്യോതിയും തെളിയിക്കും. 7 മണിക്ക് സാംസ്കാരിക സമ്മേളനത്തിൽ കർസേവകരെ ആദരിക്കും. തുടർന്ന് കലാസന്ധ്യയും അന്നദാനവും നടക്കും. 

Previous Post Next Post