പ്രിയദർശിനി സാംസ്‌കാരിക വേദി കൊളച്ചേരി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 26 ന്


മയ്യിൽ :- പ്രിയദർശിനി സാംസ്‌കാരിക വേദി കൊളച്ചേരി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 26 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മയ്യിൽ ബസാറിൽ നടക്കും. മുത്വലിബ് അസ്ലമി കണ്ണൂർ പ്രഭാഷണം നടത്തും.

Previous Post Next Post