മയ്യിലിലെ ശോഭ കമ്പ്യൂട്ടർ സ്ഥാപന ഉടമ ഭാസ്കരൻ നിര്യാതനായി


മയ്യിൽ :- മയ്യിൽ ഡെക്കാൻ കോംപ്ലക്സ് ശോഭ കമ്പ്യൂട്ടർ സ്ഥാപനം ഉടമ ഭാസ്കരൻ നിര്യാതനായി.

വീട്ടിൽ പൊതുദർശനത്തിനു ശേഷം ഇന്ന് വൈകുന്നേരം 4.30 ന് കീച്ചേരിയിലുള്ള ശ്മശാനത്തിൽ സംസ്‌കരിക്കും.


Previous Post Next Post