മുല്ലക്കൊടി :- ജനുവരി 14 ന് നടത്താനിരുന്ന മുല്ലക്കൊടി സിആർസി സംഘടിപ്പിക്കുന്ന കണ്ണൂർ - കാസർഗോഡ് ജില്ലാതല വടംവലി മത്സരം പ്രതികൂല കാലാവസ്ഥ കാരണം ജനുവരി 21 ലേക്ക് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.
ജനുവരി 21 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ മത്സരം നടക്കും.