സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പ്രതിഭകളെ INC പാവന്നൂർ വാർഡ് കമ്മിറ്റി അനുമോദിച്ചു


മയ്യിൽ :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പ്രതിഭകളെ INC പാവന്നൂർ വാർഡ് കമ്മിറ്റി അനുമോദിച്ചു. അറബിക് വിഷയത്തിൽ പദ്യംചൊല്ലൽ HS വിഭാഗത്തിൽ A ഗ്രേഡ് നേടിയ ലിയാ ഫാത്തിമ, ക്യാപ്ഷൻ രചനയിൽ A grade നേടിയ റജിന കെ.പി എന്നിവരെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാവന്നൂർ വാർഡ് കമ്മിറ്റി അനുമോദിച്ചത്.

 കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ് മൊമെന്റോ നൽകി എം.വിജയൻ, ഇ.തസ്ലീം, എൻ.കെ മുസ്തഫ, പി.പി മജീദ് , എം.ഷഫീഖ് എന്നിവർ പങ്കെടുത്തു.

Previous Post Next Post