കൊളച്ചേരി:-MYCC പന്ന്യങ്കണ്ടി പ്രീമിയർ ലീഗ് സീസൺ 4 തുടക്കമായി. കൊളച്ചേരി പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ BDZ നാലാംപീടിക യും BC4 നാലാംപീടിക ഏറ്റുമുട്ടി. MYCC ഉപദേശക സമിതി മെമ്പർമാരായ ജബ്ബാർ എം,സലാം എം, റഹീസ് കെപി, അബ്ദു പറമ്പിൽ, സിയാദ് എം, സമീർ ടി വി, ജംഷീർ മാസ്റ്റർ തുടങ്ങിയവർ കളിക്കാരെ പരിചയപെട്ടു നാളെ നടക്കുന്ന മത്സരത്തിൽ TB SQUAD നാലാംപീടിക KKCC പന്ന്യങ്കണ്ടിയുമായി ഏറ്റുമുട്ടും വൈകിട്ട് 5 മണിക്ക് മത്സരം ആരംഭിക്കും.