കാട്ടാമ്പള്ളി :- ബാംഗ്ലൂരിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി SKJM വളപട്ടണം റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ ജനുവരി 20 ശനിയാഴ്ച അസർ നിസ്കാരത്തിന് ശേഷം നടക്കും.
കപ്പക്കടവ് ആലാളം മഖാം മുതൽ കാട്ടാമ്പള്ളി പാലം വരെയാണ് വാഹന പ്രചരണ ജാഥ. സയ്യിദ് മുല്ലക്കോയ തങ്ങൾ വളപട്ടണം ഉദ്ഘാടനം നിർവ്വഹിക്കും.