പള്ളിപ്പറമ്പ് :- SKSSF പള്ളിപ്പറമ്പ് യൂണിറ്റ് 2024-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : ഹാഫിസ് അമീൻ ഫൈസി
സെക്രട്ടറി : മുത്തലിബ് ഹുദവി
ട്രഷറർ : മൻസൂർ ബാഖവി
വർക്കിങ് സെക്രട്ടറി : മുനവ്വിർ
വൈസ് പ്രസിഡന്റുമാർ : ഇസ്മായിൽ ഖാസിമി, അബ്ദുൽ ലത്തീഫ് സി.കെ
ജോയിന്റ് സെക്രട്ടറിമാർ : മുനവിർ ഹുദവി, ഷിയാസ് സലീം