Home കയരളത്തെ വേണുഗോപാലൻ നിര്യാതനായി Kolachery Varthakal -January 05, 2024 കയരളം:- കയരളത്തെ പട്ടുവം വയലിനു സമീപം കടങ്കോട് വീട്ടിൽ വേണുഗോപാലൻ (65)നിര്യാതനായിഭാര്യ: പി കെ സരസ്വതിമകൾ: വിദ്യസംസ്കാരം ഇന്ന് രാവിലെ 9 മണി (വെള്ളിയാഴ്ച) കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ നടക്കും.