ചേലേരി :- SKSSF കയ്യങ്കോട് യൂണിറ്റ് 2024-26 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡണ്ട് : സിനാൻ ടി.വി
വൈസ് പ്രസിഡന്റുമാർ : ആരിഫ് എം.പി, അബ്ദുള്ള സി.വി
സെക്രട്ടറി : മുഹ്‌സിൻ.സി
ജോയിന്റ് സെക്രട്ടറിമാർ : നദീർ പി.കെ , അബ്ഷർ.സി
വർക്കിങ് സെക്രട്ടറി : ജവാദ് പി.കെ
ട്രഷറർ : ആദിൽ.പി
എക്സിക്യൂട്ടീവ് മെമ്പർമാർ : റിഷാദ് വി.വി,സിനാൻ കെ.സി, സമീഹ് എം.വി.പി, ഹാദി.എം, ത്വാഹ വി.വി, സിനാൻ എം.പി, ഹുമൈദ് എൻ.പി
ക്ലസ്റ്റർ കൗൺസിലർമാർ : സവാദ് ദാരിമി, ശാഹിദ് കെ.വി, അബ്ദുള്ള സി.വി, അൻവർ ഒ.വി