കണ്ണാടിപ്പറമ്പ് :- വടക്കെ മലബാറിലെ ശാസ്താ ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്രവിളക്ക് മഹോത്സവം മാർച്ച് 23 മുതൽ 31 വരെ നടക്കും. ഇതിന്റെ ഭാഗമായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
അഡ്വ. കെ.ഗോപാലകൃഷ്ണൻ (പ്രസിഡണ്ട്)
പി.സി ദിനേശൻ (സെക്രട്ടറി)
കെ.വി രാഗേഷ്, പി.കൃഷ്ണൻ (വൈസ് പ്രസിഡണ്ട്)
പി.പി സുധീർ, എ.റിജു (ജോയിൻ്റ് സെക്രട്ടറി)
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എൻ.ടി രാംനാഥ് ഷെട്ടി (ഖജാൻജി)
വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.