പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വടംവലി മത്സരം ഫെബ്രുവരി 24 ന്


പെരുമാച്ചേരി :- പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വടംവലി മത്സരം ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ പെരുമാച്ചേരി എ.യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. എച്ച് മൊയ്ദീൻ കുട്ടി ഉദ്ഘാടനം ചെയ്യും.

ബന്ധപ്പെടേണ്ട നമ്പർ : 9544632204, 9947522535

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഫാത്തിമയെ പരിപാടിയിൽ വെച്ച് അനുമോദിക്കും.

Previous Post Next Post