കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 28,29, മാർച്ച് 1 തീയ്യതികളിൽ നടക്കും.
ഫെബ്രുവരി 28 ബുധനാഴ്ച വൈകുന്നേരം 5.30 ന് തെയ്യം ആചാരവിധി പ്രകാരം തുടക്കമാകും.
ഫെബ്രുവരി 29 വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ വെള്ളാട്ടം.
മാർച്ച് 1 ന് പുലർച്ചെ 3 മണി മുതൽ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ തെയ്യങ്ങൾ ഭക്തർക്ക് ദർശനം നൽകും.