കണ്ണൂർ :- ഓൺലൈൻ വിപണിയിലെ പരസ്യം കണ്ട് സെക്കൻഡ് ഹാൻഡ് വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് വാങ്ങുന്നതിനായി മുൻകൂട്ടി പണം കൈമാറിയയാൾക്ക് 15,000 രൂപ നഷ്ടമായി. വാട്‌സാപ്പിൽ പാർട്ട് ടൈമായി ഓൺലൈൻ ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട് പണം കൈമാറിയതിനെ തുടർന്ന് മറ്റൊരു യുവാവിന് 14,450 രൂപയും നഷ്ടമായി.
നനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെകിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യത്തെ ഒരുമണിക്കൂറിനുള്ളിൽതന്നെ പരാതി നൽകുക.