കൊളച്ചേരി :- സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ- പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
കൊളച്ചേരി പഞ്ചായത്ത് പതിനാറാം വാർഡിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.