കരൾ മാറ്റി വെക്കാൻ ചികിത്സാസഹായം തേടി കാർത്തികപുരത്തെ രഞ്ജിത്ത്


കണ്ണൂർ :- കാർത്തികപുരത്ത് താമസിക്കുന്ന കൊല്ലകുഴിയിൽ രഘുവിന്റെ മകൻ രഞ്ജിത്ത് കെ.ആർ കരൾ രോഗം ബാധിച്ച് എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കരൾ മാറ്റിവെക്കൽ ആണ് ഡോക്ടർമാർ നിർദ്ദേശിച്ച മാർഗം. അതിലേക്ക് ആയി 40 ലക്ഷത്തോളം രൂപ ചിലവ് വരും. ഇത്രയും ഭീമമായ തുക താങ്ങാൻ കുടുംബത്തിന് കഴിയില്ല  താങ്കളാൽ കഴിയുന്ന സംഭാവനകൾ നൽകുക.

ഗൂഗിൾ പേ നമ്പർ : 9447587748 (AMAL NATH K.V)

ACCOUNT DETAILS:

രഞ്ജിത്ത് കൊല്ലാൻകുഴിയിൽ കരൾ മാറ്റി വെക്കൽ ചികിത്സ സഹായ കമ്മിറ്റി 

A/C NO : 4050 7101043598

 IFSC : KLGB0040507

കേരള ഗ്രാമീണ ബാങ്ക് ഉദയഗിരി ബ്രാഞ്ച് 

ചെയർമാൻ : കെ.എസ് ചന്ദ്രശേഖരൻ, പ്രസിഡന്റ്, ഉദയഗിരി ഗ്രാമപഞ്ചായത്ത് : 9446844877

രക്ഷാധികാരി : എൻ.യു അബ്ദുള്ള

(ഹരിത ചാരിറ്റബിൾ സൊസൈറ്റി, കരുവൻചാൽ: 9447 448 120)


Previous Post Next Post