Home കാവുന്താഴ ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എൻട്രൻസ് പരീക്ഷാ വിജയിയെ അനുമോദിച്ചു Kolachery Varthakal -February 17, 2024 കൂടാളി :- ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ JEE മെയിൻ 2024 എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കാവുന്താഴയിലെ അനന്തു മധുവിനെ അനുമോദിച്ചു. മനോഹരൻ.സി, അജിത്ത് കുമാർ പി.സി, സന്ദീപ്.എം, അനീഷ് .സി എന്നിവർ പങ്കെടുത്തു.