മാസ്റ്റർ ഓഫ് പ്ലാനിങ്ങ്, പ്രബന്ധാവതരണം എന്നിവയിൽ ഒന്നാം സ്ഥാനം നേടി അതുല്യ രവീന്ദ്രൻ


കുറ്റ്യാട്ടൂർ :- തൃശ്ശൂർ ഗവ.എൻജീനിയറിങ്ങ് കോളജിൽ നിന്ന് മാസ്റ്റർ ഓഫ് പ്ലാനിങ്ങ്, പ്രബന്ധാവതരണം എന്നിവയിൽ അതുല്യ രവീന്ദ്രൻ  ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

കാഞ്ഞങ്ങാട് ആർക്കിടെക്ടറായ ആനന്ദിന്റെ ഭാര്യയാണ്. കുറ്റ്യാട്ടൂർ സ്വദേശികളായ എം.പി രവീന്ദ്രൻ - ടി.കെ ഷീബ ദമ്പതികളുടെ മകളാണ് അതുല്യ രവീന്ദ്രൻ. വാഗമൺ ഡിസി കോളജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.

Previous Post Next Post