തളിപ്പറമ്പ് :- തളിപ്പറമ്പ് നിയോജകമണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ പ്രഖ്യാപനം നാളെ ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഏഴാം മൈലിലെ ഹജ്മൂസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.
എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ.എയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.