കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവ ഫണ്ട് ഉദ്ഘാടനവും നോട്ടീസ് പ്രകാശനവും നാളെ
Kolachery Varthakal-
കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മാർച്ച് 23 മുതൽ 31 വരെ നടക്കുന്ന ഉത്ര വിളക്ക് മഹോത്സവത്തിനുള്ള ആദ്യ തുക ഏറ്റുവാങ്ങലും നോട്ടീസ് പ്രകാശനവും നാളെ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 7 മണിക്ക് ക്ഷേത്രത്തിൽ വെച്ചു നടക്കും.