കൊളച്ചേരി :- സേവാഭാരതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ചേലേരിയിലെ എൻ.പി ദാസൻ ധനസഹായം കൈമാറി.
മരണാനാനന്തര ചടങ്ങുകൾക്ക് ആവശ്യമായി വരുന്ന സ്ട്രെക്ചർ പോലുള്ള സാധങ്ങൾ സമാഹരിക്കാനും മറ്റുമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്തുന്നതിന് വേണ്ടി സമർപ്പിച്ച ധനസഹായം സേവാഭാരതി കൊളച്ചേരി സമിതി ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങി.