നാറാത്ത് :- സി.കെ ഗോവിന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം സേവാഭാരതി നാറാത്ത് യൂണിറ്റിന് ധനസഹായം നൽകി. ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പ്രേമാവതി ടീച്ചർ തുക കൈമായി
നാറാത്ത് BJP എരിയ പ്രസിഡണ്ട് ശ്രീജു പുതുശ്ശേരി സേവാഭാരതി നാറാത്ത് യൂണിറ്റ് പ്രസിഡണ്ട് അജയകുമാർ കെ.എൻ രമേശൻ കെ.എൻ ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.