വാരം റോഡ് ഓട്ടോറിക്ഷാ കൂട്ടായ്മയുടെ നേതൃത്വത്തിൽ മൊളച്ചൻ ബാബു ചികിത്സാ കമ്മിറ്റിക്ക് ധനസഹായം കൈമാറി


കണ്ണാടിപ്പറമ്പ് :- ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണാടിപ്പറമ്പിലെ മൊളച്ചൻ ബാബുവിന്റെ ചികിത്സാ കമ്മിറ്റിക്ക് വാരം റോഡ് ഓട്ടോറിക്ഷാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ധനസഹായം കൈമാറി.

Previous Post Next Post