കൊളച്ചേരി :- LDF കൊളച്ചേരി ലോക്കൽ തല തെരഞ്ഞെടുപ്പ് വിളംബര റാലി സംഘടിപ്പിച്ചു. കരിങ്കൽകുഴിയിൽ നിന്ന് കമ്പിൽ വരെ നടന്ന റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
LDF നേതാക്കളായ എം.ദാമോദരൻ , പി.രവീന്ദ്രൻ, സക്കരിയ കമ്പിൽ , കെ.എം.പി മൂസാൻ, ശ്രീധരൻ സംഘമിത്ര തുടങ്ങിയവർ നേതൃത്വം നൽകി.