നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം മുച്ചിലോട്ട് കാവിനു സമീപത്തെ ഇടയങ്കര കടാങ്കോട്ട് വീട്ടിൽ രാമകൃഷ്ണൻ (58) നിര്യാതനായി.
പരിയാരം ഹയർസെക്കന്ററി സ്കൂളിന് സമീപത്തെ പരേതനായ പി.കെ പത്മനാഭൻ മാസ്റ്ററുടെയും ഇ.കെ പങ്കജാക്ഷിയമ്മയുടെയും മകനാണ്.
ഭാര്യ : കെ പി ശ്രീഷ (മയ്യിൽ)
മകൾ : കെ.പി ലക്ഷ്മി (ബംഗളുരു)
മരുമകൻ : മിഥുൻ (ചാല)
സഹോദരങ്ങൾ : ഇ.കെ രഘുനാഥൻ, ഇ.കെ പത്മജ.
സംസ്കാരം നാളെ ഫെബ്രുവരി 8 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പരിയാരം സമുദായ ശ്മശാനത്തിൽ നടക്കും.