നാറാത്ത് :- രാജ്യത്തിന്റെ വീണ്ടെടുപ്പിന് SDPI സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം SDPI നാറാത്ത് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പുഞ്ചിരി മത്സര വിജയികളെ പ്രഖ്യാപിച്ചു. നൂറോളം കുരുന്നുകൾ മത്സരത്തിൽ പങ്കെടുത്തു.
1 പ്രൈസ് : ഹയറാമറിയം പാപ്പിനിശ്ശേരി
2nd പ്രൈസ് : നായിഫ് സി എം
3rd പ്രൈസ് : ഇഥിക പെരുമാച്ചേരി
അധ്വിഖ് നാറാത്ത്, അവ്വാ ജാസർ കണ്ണാടിപ്പറമ്പ്. സാഹിം ലയാദ് ജംഷീർ, യാറ അൻസാർ, മുണ്ടേരി, അമറ ഫാത്തിമ കാഞ്ഞിരോട് എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകി. വിജയികൾക്കുള്ള സമ്മാനം പഞ്ചായത്ത് സെക്രട്ടറി റാഫി സി.കെ, നാറാത്ത് ബ്രാഞ്ച് പ്രസിഡണ്ട് ഷമീർ നാറാത്ത്, സെക്രട്ടറി ഷംസുദ്ദീൻ എന്നിവർ സമ്മാനം നൽകി.