ചെങ്ങളായിയിലെ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഗോവിന്ദൻ നിര്യാതനായി


കുറുമാത്തൂർ :- മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി മെമ്പറും ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി ഗോവിന്ദൻ (83) നിര്യാതനായി. 

ഭാര്യ : നാരായണി ടി.കെ (റിട്ട. ഹെഡ്മിസ്ട്രസ്സ്, കാഞ്ഞിലേരി എൽ.പി സ്ക്കൂൾ)

മക്കൾ : അനിൽകുമാർ ടി.കെ (റിട്ട.എയർഫോഴ്സ്, ഗ്രാമീൺ ബാങ്ക് കുടുക്കിമൊട്ട), ദീപ ടി.കെ (വനിതാ കോ- ബേങ്ക് പരിയാരം), ദിവ്യ ടി.കെ (നിടുവാലൂർ), വന്ദന ടി.കെ (ലക്ചറർ, കെ എം സി ടി കോളേജ് മുക്കം).

മരുമക്കൾ : സുജ (ഇരിട്ടി ). അജയൻ (അമ്മാനപ്പാറ), രാമചന്ദ്രൻ (നിടുവാലൂർ), ഹേമന്ദ് (ലക്ചറർ, വടകര എൻജിനിയറിങ്ങ് കോളേജ്)

സഹോദരങ്ങൾ : എ.വി കല്യാണി, എ.വി ശ്രീധരൻ, പരേതനായ എ.വി നാരായണൻ.

ഇന്ന് കാഞ്ഞിലേരിയിലെ തറവാട്ടുവളപ്പിൽ സംസ്കാരം നടക്കും.

Previous Post Next Post