മയ്യിൽ:- കവളിയോട്ട് അംഗൻവാടിക്ക് സമീപം താമസിക്കുന്ന, (62) നിര്യാതനായി.
ഭാര്യ: സവിത കെ കെ കൃഷി ഭവൻ (മയ്യിൽ)
മക്കൾ: ശരത് ശങ്കർ, ശാരിക.
സഹോദരങ്ങൾ നാരായണൻ (പെരുമണ്ണ്) പരേതയായ പങ്കജാക്ഷി (കൂടാളി), കമല (കാണയന്നൂർ), ഗീത കോളച്ചേരി.
സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ശാന്തി വനം കണ്ടക്കൈ പറമ്പിൽ നടക്കും.