പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു


പുതിയതെരു :- പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പുതിയതെരുവിൽ ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു. വി.കെ മുഹമ്മദലി , അഷ്ക്കർ കണ്ണാടിപ്പറമ്പ്, അജ്മൽ മാങ്കടവ്, നൗഫീർ ചാലാട്ട്, മിദ്ലാജ് എ.എൻ, അസ്നാഫ് കാട്ടാമ്പള്ളി, മുഹമ്മദലി ആറാംപീടിക, അസ്ഹർ പാപ്പിനിശ്ശേരി , നസീർ അത്താഴാക്കുന്ന്, കെ.പി റാഷിദ്, സാജിദ് ബി.കെ, സവാദ് ടി.എം , ഷാജഹാൻ, അനീസ് , സൽമാൻ , ഹക്കീം നേതൃത്വം നൽകി. 

സി.പി റഷീദ്, എൻ.എ ഗഫൂർ , പി.എം മുഹമ്മദ്കുഞ്ഞി ഹാജി, സിദ്ദിഖ് പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post