Home കാൻസർ രോഗികൾക്ക് കേശദാനം നടത്തി മാതൃകയായി പെരുമാച്ചേരിയിലെ നന്ദന Kolachery Varthakal -March 06, 2024 പെരുമാച്ചേരി :- കാൻസർ രോഗം. മൂലം മുടി നഷ്ടപ്പെട്ടവർക്ക് വിഗ്ഗ് നിർമിച്ചു നൽകാൻ കേശദാനം നടത്തി മാതൃകയായി പെരുമാച്ചേരിയിലെ നന്ദന.