മാലോട്ട് എ.എൽ.പി സ്കൂൾ വാർഷികാഘോഷം ഇന്ന്


കൊളച്ചേരി :- മാലോട്ട് എ.എൽ.പി സ്കൂൾ 96-ാംവാർഷികാഘോഷം ഇന്ന് മാർച്ച് 9 ശനിയാഴ്ച  വൈകുന്നേരം 6 മണിക്ക് വാർഡ് മെമ്പർ ഇ.കെ അജിതയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യും.

തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറും. റംഷി പട്ടുവം നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്


Previous Post Next Post