വനിതാ ദിനാചരണത്തിന്റെ ഭാഗമായി പ്രായം കൂടിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു


കുറ്റ്യാട്ടൂർ :- വനിതാ ദിനാചാരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ പഴശ്ശിയിലെ പ്രായം കൂടിയ  തൊഴിലുറപ്പ് തൊഴിലാളിയായ എം.കെ മീനാക്ഷിയെ ആദരിച്ചു.

മെമ്പർ യൂസഫ് പാലക്കൽ, കുഞ്ഞിരാമൻ മാസ്‌റ്റർ, പുഷ്പവല്ലി.വി, ഇന്ദിര ആർ.കെ, തങ്കമണി ഒ.പി, സുമതി കെ.കെ, മീനാക്ഷി എം.കെ, നന്ദിനി എം.വി, ഗീത പി.പി, ഷൈമ.കെ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.



Previous Post Next Post