ഓവുചാൽ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി കോടിപ്പൊയിലിൽ ഗതാഗതം നിരോധിച്ചു
Kolachery Varthakal-
പള്ളിപ്പറമ്പ് :- ഓവുചാൽ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പള്ളിപ്പറമ്പ് കോടിപ്പൊയിലിലെ പുളിക്കൽ റോഡ് വഴിയുള്ള ഗതാഗതം ഒരാഴ്ചത്തേക്ക് നിരോധിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.