ചട്ടുകപ്പാറ :- എംപികെ ഫുഡ്സ് ചട്ടുകപ്പാറയും സിഎച്ച് സെന്റർ മെഡിക്കൽ ലബോറട്ടറിയും സംയുക്തമായി നടത്തുന്ന ഭക്ഷ്യ സുരക്ഷ ഹെൽത്ത് കാർഡ് ക്യാമ്പ് നാളെ മാർച്ച് 9 ശനിയാഴ്ച രാവിലെ 9:30 മുതൽ 2:00 മണിവരെ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ബന്ധപ്പെടേണ്ട നമ്പർ : 9447889129